FML Fonts Download [70 Malayalam Fonts]

Download FML fonts for free from here. There are various Malayalam fonts available in the internet. Most of them may be ML-TT fonts or ML-WTT fonts. Earlier we used ML-TT fonts to type Malayalam in Windows. So now,

എന്താണ് മലയാളം FML fonts ഉം ML-TT fonts ഉം തമ്മിൽ ഉള്ള വ്യത്യാസം. ഈ രണ്ടു ഫോണ്ടുകളും തമ്മിൽ ആത്യന്തികമായ വ്യത്യാസം ഒന്നുമില്ല. പക്ഷേ നിങ്ങൾ Adobe Photoshop, Adobe Illustrator എന്നിവ പോലുള്ള ആപ്പ്ളിക്കേഷനുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങൾക് മലയാളം ടൈപ്പ് ചെയ്യണം എന്നുണ്ടെങ്കിൽ FML ഫോണ്ടുകൾ അനിവാര്യമാണ്. അല്ലാത്തപക്ഷം നിങ്ങൾക് ‘ൻ്റെ‘ ‘ണ്ട‘ പോലുള്ള ചില കൂട്ടക്ഷരങ്ങൾ എഴുതാൻ സാധിക്കുകയില്ല.

You can Freely Download FML Fonts from below:

FML AATHIRA

FML AATHIRA

Download FML-Aathira

Leave a Comment